1/34-35KKD നമ്പറായി റജിസ്റ്റർ ചെയ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെവിശുദ്ധമായആശയാദർശങ്ങളും നയനിലപാടുകളും തീരുമാനങ്ങളും പൂർണ്ണമായി അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ (SEA)-യുടെ ഭരണഘടനാ തത്ത്വങ്ങളും സംഘടനാ അച്ചടക്കവും പൂർണ്ണമായി പാലിച്ചുകൊണ്ട്, സംഘടനയുടെ ലക്ഷ്യപ്രാപ്തിക്കായി ആത്മാർത്ഥതയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവർത്തിക്കാൻ ഞാൻ സന്നദ്ധനാണെന്ന് ഇതിനാൽ അറിയിക്കുന്നു.
കൂടാതെ, ഞാൻ മുകളിൽ സമർപ്പിച്ചിട്ടുള്ള എല്ലാ വിവരങ്ങളും എന്റെ അറിവിലും വിശ്വാസത്തിലും പൂർണ്ണമായും സത്യസന്ധവും കൃത്യവുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.